INVVC
Photo Gallery
Target
കെപിസിസി യുടെ നാടക സമിതി ' സംസ്കാര സാഹിതി ' നടത്തുന്ന നാടകോത്സവം കേരള സംഗീത നാടക ആക്കാദമിയുടെ മുൻ ചെയർമനുമായ ശ്രീ. സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യ്തു.. സംസ്കാര സാഹിതി ചെയർമാൻ ശ്രീ. സി. ആർ. മഹേഷ് അദ്ധ്യക്ഷൻ ആയ ചടങ്ങിൽ ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. പാളയം അശോക്, നാടക-സിനിമ അഭിനയത്രി ശ്രീമതി. സേതു ലക്ഷ്മി, കവയിത്രി ശ്രീമതി. ഗിരിജ സേതുനാഥ്, തുങ്ങിയ നിരവധി പ്രമുഖർ ആശംസ പ്രസംഗം നടത്തി ....
ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് കമ്മിറ്റി രൂപീകരണം സംസ്ഥാന പ്രസിഡൻ്റ് ഡോ: പാളയം അശോക് ഉത്ഘാടനം ചെയ്തു. മെമ്പർഷിപ്പ് വിതരണ ഉത്ഘാടനം ജില്ലാ പ്രസിഡൻ്റ് പേരൂർക്കട മോഹനൻ നിർവ്വഹിച്ചു.
ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് അരുവിക്കര ബ്ലോക്ക് കമ്മിറ്റി മന്ദിരം ഉദ്ഘാടനം സംസ്ഥാന പ്രസിഡൻ്റ് ഡോ. പാളയം അശോക് നിർവ്വഹിച്ചു. membership ഉദ്ഘാടനം ജില്ലാ പ്രസിഡൻ്റ് പേരൂർക്കട മോഹനൻ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ജേക്കബ് ഫെർണാണ്ടസ്, INTUC സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളനാട് ശ്രീകണ്ഠൻ എണ്ണിവർ മുതിർന്ന വ്യാപാരികളെ ആദരിച്ചു.
പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ SFI ഗുണ്ടകൾ ആൾക്കൂട്ട വിചാരണ ചെയ്തുകൊന്ന സിദ്ധാർത്ഥിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ജെബി മേത്തർ MP, രാഹുൽ മാങ്കൂട്ടത്തിൽ, അലോഷ്യസ് സേവിയർ എന്നിവർ നടത്തുന്ന നിരാഹാര സമരത്തിന്
ഐക്യദാർഢ്യം
ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ്
അയ്യ വൈകുണ്ഡ സ്വാമി ജന്മ ദിന ആഘോഷങ്ങളുടെ ഭാഗമായി നാടാർ സർവീസ് ഫെഡറേഷൻ എർപ്പടുത്തിയ ഇ വർഷത്തേ മികച്ച പൊതുപ്രവർത്തകനുള്ള ആദരവ് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് DR. പാളയം അശോകിനു ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ നൽകി ആദരിച്ചു
ഇന്ത്യൻ കിസാൻ കോൺഗ്രസ് ബ്രിഗേഡ് സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. പാളയം അശോക് സംസാരിക്കുന്നു
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി വീണ്ടും ചുമതലയേറ്റ കെ. സുധാകരന് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് ( INVVC ) സംസ്ഥാന പ്രസിഡന്റ് Dr. പാളയം അശോക്, സംസ്ഥാന ജന:സെക്രട്ടറി സണ്ണി കുരുവിള, വനിതാ വിഭാഗം സംസ്ഥാന ജന: സെക്രട്ടറി ലത മേനോൻ, INVVC തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഫാറൂഖ് കേച്ചേരി, തൃശ്ശൂർ ജില്ലാ സെക്രട്ടറി നൗഷാദ് , ഫയസ് തുടങ്ങിയവർ പൂച്ചെണ്ടുകൾ നൽകി ആശംസകൾ അർപ്പിച്ചു
പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ SFI ഗുണ്ടകൾ ആൾക്കൂട്ട വിചാരണ ചെയ്തുകൊന്ന സിദ്ധാർത്ഥിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ജെബി മേത്തർ MP, രാഹുൽ മാങ്കൂട്ടത്തിൽ, അലോഷ്യസ് സേവിയർ എന്നിവർ നടത്തുന്ന നിരാഹാര സമരത്തിന്
ഐക്യദാർഢ്യം
ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ്